Posted On
date_range Updated On
date_range ദുബൈ വിമാനത്താവളത്തിൽ നാല് മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന ഫലം
ദുബൈ: ദുബൈ വിമാനത്താവളത്തിൽ 3- 4 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന ഫലം ലഭിക്കുന്ന സൗകര്യം ഏർപ്പെടുത്തി. യാത്രക്കാരുടെ ക്യൂ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിെൻറ അവസാന ദിനം എയർപോർട്ട് സി.ഇ.ഒ പോൾ ഗിഫിതാണ് ഇക്കാര്യം അറിയിച്ചത്. ടെർമിനൽ 2ൽ ആണ് ഇതിനായി പ്രത്യേകം ലാബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.