എസ്. ഹാഷിം കുന്നേലിന് പി.സി.എഫ് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
ദുബൈ: യു.എ.ഇയിൽ 19 വർഷത്തോളം പി.ഡി.പിയുടെ പ്രവാസി സംഘടനയായ പീപ്ൾസ് കൾച്ചറൽ ഫോറത്തിന്റെ (പി.സി.എഫ്) വിവിധ പദവികൾ അലങ്കരിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകൻ എസ്. ഹാഷിം കുന്നേലിന് പി.സി.എഫ് നാഷനൽ കമ്മിറ്റി യാത്രയയപ്പ് നൽകി.
ദുബൈയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ നാഷനൽ കമ്മിറ്റി സെക്രട്ടറി കെ.പി.എ. റഫീഖ് മൊമന്റോ നൽകി. കരീം കാഞ്ഞാർ, റഷീദ് കാരത്തൂർ, എ. മുബാറക്ക്, അബ്ദുൽ ഖാദർ കോദച്ചിറ, ഇസ്മയിൽ ആരിക്കാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.