കെ.പി. മുഹമ്മദ് സാലി
അബൂദബി: പയ്യന്നൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി. ദീർഘകാലം പയ്യന്നൂർ കോളേജ് പ്രൊഫസറും പയ്യന്നൂർ ഐ.എസ്.ഡി സ്കൂൾ സ്ഥാപക നേതാവുമായ പെരുമ്പയിലെ കെ.പി. മുഹമ്മദ് സാലി (79) ആണ് മരിച്ചത്. ഭാര്യ: പി.എം റാഹത്ത് (റിട്ട. അധ്യപിക). മക്കൾ: മൻസൂർ, മുനവ്വർ(ഇരുവരും അബൂദബി). മരുമക്കൾ: നിഷാന, ഷെറീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.