കല ദുബൈ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
Posted On
date_range Updated On
date_range കല ദുബൈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ദുബൈ അൽഖൂസിൽ സാംസ്കാരിക കൂട്ടായ്മയായ കല ദുബൈയും യാസ്മെഡ് മെഡിക്കൽ സെന്‍ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ഡെന്‍റൽ ക്യാമ്പും സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ മുന്തിർ കൽപകച്ചേരി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. അനീഷ് ആലപ്പുഴ അധ്യക്ഷത വഹിച്ചു. റിയാസ് പപ്പൻ മുഖ്യാതിഥിയായിരുന്നു. നിരവധി പേർ ക്യാമ്പിൽ ചികിത്സതേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.