ദുബൈ: മലയാളം റാപ്പ് സംഗീത താരം വേടനൊപ്പം ആഡംബര യോട്ട് യാത്രക്ക് അവസരമൊരുക്കി കോംബോഡീൽസ്.കോം. നവംബർ 23ന് ദുബൈ അൽഖൂസിലെ അമിറ്റി സ്കൂളിൽ നടക്കുന്ന ‘വേട്ട’ റാപ്പ് സംഗീത പരിപാടിയുടെ ടിക്കറ്റുകൾ കോംബോഡീൽസ്.കോം വഴി ബുക്ക് ചെയ്യുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികൾക്കാണ് ഇഷ്ട ഗായകനൊപ്പം സമയം ചെലവിടാനുള്ള അവസരം ലഭിക്കുക.
പരിപാടിയുടെ പ്രവേശന ടിക്കറ്റുകൾ 25 ശതമാനം വിലക്കിഴിവോടെ കോംബോഡീൽസ്.കോം വഴി ലഭിക്കും. യു.എ.ഇയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച യാത്ര സേവനം ഒരുക്കുന്ന കോംബോഡീൽസിന്റെ ഓഫർ ബുക്ക് ചെയ്യുന്നതിനായി combodeals.com സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾ +971 56 404 1454. പ്രമുഖ ട്രാവൽ സേവന ദാതാക്കളായ സ്മാർട്ട് ട്രാവൽ ഗ്രൂപ്പിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമാണ് കോംബോഡീൽസ്.കോം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.