പായസ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ടീമിന് സമ്മാനം വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range ദിബ്ബ ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം
ഫുജൈറ: ദിബ്ബ ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഡി.ഐ.ഡബ്ല്യു.എ) ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരം, പായസമത്സരം, സ്വരാഞ്ജലിയുടെ ഗാനമേള, കുട്ടികളുടെ ഫാഷന്‍ഷോ മത്സരം, ഓണസദ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
പരിപാടികൾക്ക് പ്രസിഡന്റ് നിഷാദ്, സെക്രട്ടറി രാജേന്ദ്രൻ നല്ലപ്പള്ളി, രക്ഷാധികാരി ശിവശങ്കരൻ, ട്രഷറർ രാജീവ് മേനോൻ, ജോ. സെക്രട്ടറി സുനീർ, വൈസ് പ്രസിഡന്റ് ശ്യാം ശങ്കർ, കൾചറൽ സെക്രട്ടറി സായി ശ്യാം, മറ്റു എക്സിക്യൂട്ടിവ് അംഗങ്ങള്‍, വനിത വിങ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വാ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.