Posted On
date_range Updated On
date_range ഒമർ ലുലുവിന്‍റെ ആൽബം: ആഘോഷം ദുബൈയിൽ നടന്നു
ദുബൈ: ഒമർ ലുലുവിെൻറ ആദ്യ ഹിന്ദി ആൽബം 'തു ഹി ഹേ മേരി സിന്ദഗി' ആദ്യ ദിനത്തിൽ യൂട്യൂബിൽ ഒരു മില്യൺ പിന്നിട്ടതിെൻറ വിജയാഘോഷം ഇ.സി.എച്ചിൽ നടന്നു. യുവ മോഡലുകളും ഇൻഫ്ലുൻസർ ദമ്പതികളുമായ അജ്മൽ ഖാൻ- ജുമാന ഖാൻ എന്നിവരെ ഉൾപ്പെടുത്തി പൂർണമായും ദുബൈയിലാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്.
സംവിധായകൻ ഒമർ ലുലു, ഇ.സി.എച്ച് സി.ഇ.ഒ ഇഖ്ബാൽ മാർക്കോണി, അജ്മൽ ഖാൻ, ജുമാന ഖാൻ, പരീക്കുട്ടി എന്നിവർക്ക് പുറമെ ആൽബത്തിെൻറ അണിയറ പ്രവർത്തകരും പങ്കെടുത്തു. ഇ.സി.എച്ചിനൊപ്പം വിജയാഘോഷം പങ്കിടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ഒമർ ലുലു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.