അ​ന്താ​രാ​ഷ്ട്ര ന​ഴ്​​സ​സ്​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ എം.​എ​സ്.​എ​സ്​ ന​ഴ്​​സു​മാ​രെ ആ​ദ​രി​ക്കു​ന്നു

ന​ഴ്​​സ​സ്​ ദി​നം ആ​ഘോ​ഷി​ച്ചു

ദു​ബൈ: മോ​ഡ​ൽ സ​ർ​വി​സ് സൊ​സൈ​റ്റി (എം.​എ​സ്.​എ​സ്) അ​ന്താ​രാ​ഷ്ട്ര ന​ഴ്​​സ​സ്​ ദി​നം ആ​ഘോ​ഷി​ച്ചു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച്​ ​ ഖി​സൈ​സ്, മ​ൻ​കൂ​ൽ, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു. ന​ഴ്​​സു​മാ​ർ ആ​രോ​ഗ്യ മേ​ഖ​ല​ക്ക് ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ളെ എം.​എ​സ്.​എ​സ്​ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് പ്ര​കീ​ർ​ത്തി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ജി​ൽ ഷൗ​ക്ക​ത്ത്, വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ജ​ബ്ബാ​ർ, ട്ര​ഷ​റ​ർ നി​സ്ത​ർ പി.​എ​സ്, ഷെ​ബി​ൻ, സു​ഹൈ​ർ, മു​ജീ​ബ്, സ്പോ​ൺ​സ​ർ​മാ​രു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Nurses Day was announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.