വിദേശത്തുനിന്ന്​ നാട്ടിലേക്ക്​ മടങ്ങേണ്ടവർക്ക്​ നാളെ മുതൽ രജിസ്​റ്റർ ചെയ്യാം - video

ദുബൈ: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ രജിസ്‌ട്രേഷൻ www.norkaroot s.org എന്ന സൈറ്റ്​ മുഖേനെ ഞായറാഴ്​ച പുലർച്ച മുതൽ ആരംഭിക്കും. ആദ്യം രജിസ്​റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ല എന്നതിനാൽ തിരക്കുപിടിക്കാതെ വേണം ഇതു നിർവഹിക്കാൻ.

രോഗികൾ, ഗർഭിണികൾ, മറ്റ് പല രീതികളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തുടങ്ങിയവർക്കാണ് ആദ്യ പരിഗണന ലഭിക്കുകയെന്ന്​ നോർക്ക റൂട്ട്​സ്​ ഡയറക്​ടർ ഒ.വി. മുസ്​തഫ അറിയിച്ചു.

Full View
Tags:    
News Summary - norka started registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.