Posted On
date_range Updated On
date_range നോർക്ക - റൂട്ട്സ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു
അബൂദബി: കേരള സോഷ്യൽ സെൻററിൽ നോർക്ക - റൂട്ട്സ് തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം നോർക്ക റൂട്ട്സ് ഡയറക്ടർ ഒ.വി. മുസ്തഫ നിർവഹിച്ചു. പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും തിരിച്ചറിയൽ കാർഡ് അത്തരം പ്രവർത്തനങ്ങൾക്ക് എളുപ്പമാർഗം ആകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് പത്മനാഭൻ, ബാബുരാജ് പീലിക്കോട് എന്നിവർ സംസാരിച്ചു.
മനോജ് സ്വാഗതവും അജീബ് നന്ദിയും പറഞ്ഞു
മനോജ് സ്വാഗതവും അജീബ് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.