ബന്ധുക്കളെ കുറിച്ച്​ വിവരമില്ല; പാലക്കാട്‌ സ്വദേശിയുടെ മൃതദേഹം ദുബൈയിലെ മോർച്ചറിയിൽ

ദുബൈ: ബന്ധുക്കളെ കുറിച്ച്​ വിവരം ലഭിക്കാത്തതിനാൽ പാലക്കാട്​ സ്വദേശിയുടെ മൃതദേഹം ദുബൈയി​ലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. വടക്കേത്തറ മേലാർക്കോഡ്‌ ഗ്രാമപറമ്പ്‌ വീട്ടിൽ പഴയന്‍റെയും പാറുവിന്‍റെയും മകൻ പ്രജീഷ്‌ കുമാർ (38) എന്നാണ്​ പാസ്​പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്​.

ദുബൈ പൊലീസും ഇന്ത്യൻ കോൺസുലേറ്റുമാണ്​ ഇക്കാര്യം അറിയച്ചതെന്നും ഇദ്ദേഹത്തെ അറിയാവുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നും സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. 


Tags:    
News Summary - No information about relatives; The body of a native of Palakkad is in the mortuary in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.