കെ.എന്‍. ഇബ്രാഹിം,ശശി വാരിയത്ത്
Posted On
date_range Updated On
date_range ടീം തിരൂര്‍ യു.എ.ഇക്ക് പുതിയ നേതൃത്വം
ദുബൈ: ടീം തിരൂര്‍ യു.എ.ഇക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കേരള കായിക ഹജ്ജ് വഖഫ് മന്ത്രി വി. അബ്ദുറഹ്മാനാണ് മുഖ്യരക്ഷാധികാരി. കെ.എന്‍. ഇബ്രാഹിം (പ്രസി.), മാനു പൂളക്കല്‍, ടി.വി. നാസര്‍ (വൈസ് പ്രസി.), ശശി വാരിയത്ത് (ജന.സെക്ര.), ഷാഫി കൊറോത്ത് (ജോ.സെക്ര.), രാജേന്ദ്രന് തറയില്‍ (ട്രഷ.), പി.കെ. മൂസ (ജോ.ട്രഷ.). 12 അംഗ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തതായി ജന.സെക്രട്ടറി ശശിവാരിയത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.