തിരുവനന്തപുരം സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: ഹൃദയാഘാത​ത്തെ തുടർന്ന്​ തിരുവനന്തപുരം സ്വദേശി ദുബൈയിൽ നിര്യാതനായി. വെട്ടൂർ റാത്തിക്കൽ വലിയവീട്ടിൽ അബ്​ദുൽ റാഫിയാണ്​ (59) മരിച്ചത്​. നെഞ്ചുവേദനയെ തുടർന്ന്​ ദുബൈ റാശിദ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിതാവ്​: അബ്​ദുൽ അസീസ്​. മാതാവ്​: ഐഷ ബീവി. ഭാര്യ: സീന. മക്കൾ: റഹീസ്​ (ദുബൈ), ഈസ, ആയിഷ.

മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച്​ ഖബറടക്കാൻ ശ്രമം നടക്കുന്നതായി ഹംപാസ്​ പ്രതിനിധികൾ അറിയിച്ചു.

Tags:    
News Summary - native of Thiruvananthapuram passed away in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.