Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ നിര്യാതനായി. തിരുവല്ലം കൂവലശ്ശേരി കോട്ടമുഗൾ ഇന്ദ്രപ്രസ്ഥത്തിൽ സതീഷ് കുമാറാണ് (46) മരിച്ചത്. അബൂദബിയിൽ സലൂൺ ജീവനക്കാരനായിരുന്ന സതീഷ് ദുബൈയിലെത്തി മറ്റൊരു ജോലി അന്വേഷിക്കുന്നതിനിടെയാണ് മരണം. ഭാര്യ: സിന്ധുലേഖ. പിതാവ്: കൃ്ഷണൻ കുട്ടി. മാതാവ്: ചന്ദ്രിക. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.