Posted On
date_range Updated On
date_range ദേശീയ ദിനം: പകുതി നിരക്കിൽ സിനിമ കാണാം
ദുബൈ: ദേശീയ ദിനം പ്രമാണിച്ച് ദുബൈയിലെ തീയറ്ററുകളിൽ 51 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് റീൽ സിനിമാസ്. ദുബൈ മാൾ, മറീന മാൾ, ജബൽ അലി റിക്രിയേഷൻ ക്ലബ്ബ്, റോവ് ഡൗൺടൗൺ, സ്പ്രിങ്സ് സൂഖ്, പൊയന്‍റേ എന്നിവിടങ്ങളിലെ തീയറ്ററുകളിലാണ് നിരക്കിളവ് ലഭിക്കുക. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് ഓഫർ. ഈ ദിവസങ്ങളിൽ രാജ്യത്തെ പൊതു-സ്വാകാര്യ മേഖല സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എത്ര സിനിമ വേണമെങ്കിലും ഈ ഓഫറിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.