യു.എ.ഇയിൽ നേരിയ ഭൂചലനം

ദുബൈ: യു.എ.ഇയിൽ നേരിയ ഭൂചലനം. ഷാർജയിലെ ഖൊർഫക്കാനിലാണ് ഭൂകമ്പ മാപിനിയിൽ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

രാത്രി 8.35 നുണ്ടായ ഭൂചലനം പരിസരവാസികൾക്ക് അനുഭവപ്പെട്ടതായി ദേശീയ ഭൗമപഠന കേന്ദ്രം അറിയിച്ചു.ഭൂമിക്കിടയിൽ അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags:    
News Summary - Mild earthquake in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.