ദുബൈ: തൃശൂർ ജില്ലയിലെ വടക്കേകാട് ഗ്രാമപഞ്ചായത്തിലുള്ള ഞമനേക്കാട് മഹല്ലിലെ യു.എ.ഇ പ്രവാസികൾ മാർച്ച് ഒമ്പതിന് കുടുംബസംഗമവും മെഗാ ഇഫ്താർ പരിപാടിയും സംഘടിപ്പിക്കുന്നു.
ഷാർജ എമ്പയർ പാലസ് റസ്റ്റാറന്റിൽ നടക്കുന്ന സംഗമത്തിൽ മഹല്ല് ഖത്തീബ് സുബൈർ സഅദി അൽ അർശദി എന്നിവർ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +971 56 166 8049, +971 50 889 4765.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.