ബ്ലഡ് ഡോണേഴ്സ് ഫോർ യു (ബി.ഡി ഫോർ യു) വാർഷികദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range മെഗാ രക്തദാന ദിനാചരണം
ദുബൈ: ബ്ലഡ് ഡോണേഴ്സ് ഫോർ യു (ബി.ഡി ഫോർ യു) വാർഷികദിനാഘോഷത്തിന്റെ ഭാഗമായി റാൽസ് ഹെൽത്ത് കെയർ ഗ്രൂപ്പുമായി കൈകോർത്ത് മെഗാ രക്തദാന ദിനം ആചരിച്ചു. തട്ടകം ചെന്ത്രാപ്പിന്നി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടത്തിയത്.
അടുത്ത ക്യാമ്പ് മാർച്ച് 13ന് അബൂദബിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 4647 525 / 052 9459 277 എന്നീ നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.