അബൂദബി ദര്‍ശന സാംസ്‌കാരിക വേദി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് പ്രസിഡന്‍റ് നസീര്‍ പെരുമ്പാവൂര്‍ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
അബൂദബി: ദര്‍ശന സാംസ്‌കാരിക വേദി മുസഫ എല്‍.എല്‍.എച്ച് ആശുപത്രിയുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ഇന്‍ഷുറന്‍സ് പരിധി കഴിഞ്ഞവർക്കും ഇന്‍ഷുറന്‍സ് ഇല്ലാത്ത മറ്റ് എമിറേറ്റുകളിലെ വിസക്കാര്‍ക്കും ക്യാമ്പ് ഏറെ ഗുണകരമായി.
നിരവധി പേരാണ് സേവനം ഉപയോഗിച്ചത്. ദര്‍ശന സാംസ്‌കാരിക വേദി പ്രസിഡന്‍റ് നസീര്‍ പെരുമ്പാവൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുനില്‍ ഷൊര്‍ണൂര്‍, ട്രഷറർ അനില്‍ കുമാര്‍, ഡോ. സുചിത്ര, ജിഷ്ണു, സമാജം വൈസ് പ്രസിഡൻറ് രേഖിന്‍ സോമന്‍, അനീഷ് ഭാസി, ബിജു വാരിയര്‍, പി.ടി റിയാസ്, അര്‍ഷിത, ഷെറിന്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.