Posted On
date_range Updated On
date_range സേവനം എമിറേറ്റ്സ് റാക് ആരോഗ്യ ശിബിരം
റാസല്‍ഖൈമ: സേവനം എമിറേറ്റ്സ് റാക് കമ്മിറ്റി അഹല്യ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 300ല്‍പരം പേര് ആരോഗ്യ ശിബിരത്തിന്റെ ഗുണഭോക്താക്കളായതായി ഭാരവാഹികള്‍ അറിയിച്ചു.
സേവനം എമിറേറ്റ്സ് കമ്മിറ്റി പ്രസിഡന്റ് സുനില്‍ ചിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിവിലേജ് കാര്‍ഡ് പ്രകാശനം കേരള ഗ്രൂപ് എം.ഡി അബൂബക്കര്‍ നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.