പ്രവാസി ഇന്ത്യ മുസഫ ഘടകം സംഘടിപ്പിച്ച മെഡിക്കല്‍
ക്യാമ്പില്‍നിന്ന്
Posted On
date_range Updated On
date_range മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
അബൂദബി: പ്രവാസി ഇന്ത്യ മുസഫ ഘടകം എല്‍.എല്‍.എച്ച്. ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജി.പി, കാര്‍ഡിയോളജി, യൂറോളജി, ഇന്റേണല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ പ്രഗത്ഭ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. ക്യാമ്പിലെ സേവനങ്ങള്‍ നിരവധി ആളുകള്‍ പ്രയോജനപ്പെടുത്തി.
പ്രവാസി ഇന്ത്യ മുസഫ മേഖല പ്രസിഡന്റ് ഷഫീഖ് വെട്ടം, ജനറല്‍ സെക്രട്ടറി ജാബിര്‍ മുസ്തഫ, ജനസേവന വകുപ്പിന്റെ ചുമതല വഹിക്കുന്ന ഷബീര്‍ അലി മണ്ണാര്‍ക്കാട്, നജ്മുദ്ധീന്‍, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് റാഫി, ഡോക്ടര്‍ ബല്‍ക്കീസ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.