ക​ണി​യാ​പു​രം എം.​ബി.​എ​ച്ച്.​എ​സ് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്

എം.​ബി.​എ​ച്ച്.​എ​സ് പ്ര​വാ​സി കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം

ദു​ബൈ: ക​ണി​യാ​പു​രം എം.​ബി.​എ​ച്ച്.​എ​സ് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം ദു​ബൈ ഖി​സൈ​സ് എ​മി​റേ​റ്റ്സ് ഹാ​ളി​ൽ ന​ട​ന്നു. ക​ണി​യാ​പു​രം ഡെ​വ​ല​പ്​​മെ​ന്‍റ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​ബി.​എ​ച്ച്.​എ​സ് പ്ര​വാ​സി കൂ​ട്ടാ​യ്മ അ​ഡ്മി​നും ക​രി​ച്ചാ​റ ന​ന്മ ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റ്​ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​സീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഗ്രൂ​പ് അം​ഗ​ങ്ങ​ളാ​യ കാ​ർ​ത്തി​കേ​യ​ൻ, അ​ൻ​വ​ർ, സ​വാ​ദ്, അ​ർ​ഷാ​ദ്, അ​ൻ​സാ​രി, മു​ജീ​ബ്, സ​ഫീ​ർ, മ​ധു, ന​ജീ​ബ്, സു​ൽ​ഫി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഗ്രൂ​പ്പി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഹാ​മി​ദി​നും ഭാ​ര്യ നൂ​ർ​ജ​ഹാ​നും അ​യ്യൂ​ബ് മെ​മ​ന്‍റോ​യും പൊ​ന്നാ​ട​യും ന​ൽ​കി. അ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ത്ത നൗ​ഷാ​ദി​നെ മു​ജീ​ബും നാ​സ​റി​നെ കാ​ർ​ത്തി​കേ​യ​നും ഗ്രൂ​പ്പി​ന്‍റെ നാ​ട്ടി​ലെ കോ​ഓ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ എം.​കെ. ന​വാ​സി​നെ ന​ജീ​ബും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഗ്രൂ​പ്പി​ലെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്ക് ഗ്രൂ​പ് ഗാ​യ​ക​ൻ കൂ​ടി​യാ​യ മു​ജീ​ബ് കൈ​പ്പ​ള്ളി​യെ​യും ആ​ദ​രി​ച്ചു. ഓ​ണ​സ​ദ്യ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

Tags:    
News Summary - MBHS Pravasi Kootayma Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.