Posted On
date_range Updated On
date_range സന്നദ്ധ സംഘടനകൾക്ക് ഒരുലക്ഷം ദിർഹം നൽകി എം.എ. യൂസുഫലി
അബൂദബി: കോവിഡ് 19 വ്യാപനംമൂലം ദുരിതത്തിലായവർക്കുവേണ്ടി പ്രവർത്തിക്കുന്ന യു.എ.ഇയ ിലെ സന്നദ്ധ സംഘടനകൾക്ക് ആശ്വാസമേകി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി.
വരുമാനമില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് ലക്ഷം ദിർഹം യൂസുഫലി നൽകിയത്. ദുബൈ കെ.എം.സി.സി (50,000 ദിർഹം), അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ (25,000 ദിർഹം), മറ്റ് സന്നദ്ധ പ്രവർത്തകർ (25,000 ദിർഹം) എന്നിവർക്കാണ് തുക നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.