കെ.വി. ആരിഫ്, സി.എം.വി. ഫത്താഹ്,
ലത്തീഫ്
അബൂദബി: മാട്ടൂൽ കെ.എം.സി.സി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗം മുസ്ലിം ലീഗ് മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് നസീർ ബി. മാട്ടൂൽ ഉദ്ഘാടനം ചെയ്തു. യൂസുഫ് സി.എച്ച് അധ്യക്ഷത വഹിച്ചു. വി.പി.കെ. അബ്ദുല്ല, അബൂദബി കണ്ണൂർ ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ശിഹാബ് പരിയാരം, വൈസ് പ്രസിഡന്റ് ഹംസ നടുവില്‍, ജനറല്‍ സെക്രട്ടറി ഷംസുദ്ദീന് പരിയാരം, കല്യാശ്ശേരി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് അഷ്റഫ് ഹസൈനാർ, സെക്രട്ടറി അലി കുഞ്ഞി, മുഹമ്മദ് അഷ്റഫ് കെ.കെ. എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. ആരിഫ് (പ്രസി.), സി.എം.വി. ഫത്താഹ് (ജന. സെക്ര.), എം. ലത്തീഫ് (ട്രഷ.), കെ.പി. ഷഫീഖ്, സി.എം.കെ. അബ്ദുൽ റഹീം, കുഞ്ഞഹമ്മദ് തെക്കുംബാട്, പി.പി. നൗഷാദ്, സി.എം.കെ. ഇഖ്ബാല്‍ (വൈസ് പ്രസിഡന്റുമാര്‍). സി.കെ.ടി. ഇബ്രാഹിം, ഹംദാൻ മുഹമ്മദ്, ഇ.കെ.പി. ആഷിക്, എം.എൻ.പി. അയ്യൂബ്, ടി.എം.വി. സിദ്ദീഖ് (സെക്രട്ടറിമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.