Posted On
date_range Updated On
date_range അജ്മാനിലെ ജ്വല്ലറിയിൽ വൻ കവർച്ച; മൂന്നു പേർ പിടിയിൽ
അജ്‌മാൻ: അജ്മാനിലെ ജ്വല്ലറിയിൽ വൻ കവർച്ച. 11 ലക്ഷം ദിർഹത്തിലേറെ വിലമതിക്കുന്ന സ്വർണം മോഷ്ടിച്ചു. വ്യാഴാഴ്ച രാത്രിയാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തിൽ മൂന്നു പേരെ അജ്‌മാൻ പൊലീസ് പിടികൂടി.
പ്രതികളിൽ നിന്ന് സ്വർണം കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന് 12 മണിക്കൂറിനകം പ്രതികൾ പിടിയിലായെന്ന് അജ്‌മാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.