അജ്മാൻ: മണ്ണാർക്കാട് മുള്ളത്തുപാറ ചൂരിയോട് സ്വദേശി നാലകത്ത് ഹനീഫ (39) യു.എ.ഇയിൽ നിര്യാതനായി. ഏതാനും മാസങ്ങൾക്ക് മുമ്പ് യു.എ.ഇയിൽ ജോലിക്കെത്തിയ ഹനീഫയെ തലകറക്കം, ഛർദി എന്നിവയെ തുടർന്നാണ് കഴിഞ്ഞ ദിവസം അജ്മാനിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
വെൻറിലേറ്ററിലായിരുന്നു. ഭാര്യ: സുനൈന. മക്കൾ: ഹന ഫാത്തിമ, ഹിസാന ഫാത്തിമ, അഫ്വാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.