ചിറയിൻകീഴ് സ്വദേശിയെ ദുബൈയിൽ കാണാനില്ലെന്ന് പരാതി 

ദുബൈ: തിരുവനന്തപുരം ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി. ദുബൈ യൂറോപ് റെന്‍റ് എ കാർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ദേവകുമാർ ശ്രീധരനെയാണ് കാണാതായത്. ഏപ്രിൽ 28 മുതൽ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

 

ദുബൈ നാഇഫിലായിരുന്നു താമസം. പേഴ്സും മറ്റും റൂമിൽ തന്നെയുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ഫോൺ: +971 56 132 0653.

Tags:    
News Summary - man missing dubai-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.