മ​മ്പാ​ട് ഫ്ര​ണ്ട്സ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് സംഘടിപ്പിച്ചു

ദു​ബൈ: മ​മ്പാ​ട് ഫ്ര​ണ്ട്സ് യു.​എ.​ഇ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ൽ​പ്പ​ന്തി​ന്‍റെ മ​ല​ബാ​ർ കി​സ്സ എ​ന്ന പേ​രി​ൽ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ ഖി​സൈ​സ് സ്റ്റാ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന ടൂ​ർ​ണ​​മെ​ന്‍റി​ൽ ഷൂ​ട്ടേ​ഴ്സ് എഫ്.സി പ​ട​ന്ന വി​ജ​യി​ക​ളാ​യി.

മീ​റ്റ് യു.​എ.​ഇ മ​ണ്ണാ​ർ​ക്കാ​ട് റ​ണ്ണ​റ​പ്പാ​യി. അ​ണ്ട​ർ 15 വി​ഭാ​ഗം സെ​വ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ത്തി​ഹാ​ദ് എ​ഫ്‌.​സി അ​ബൂ​ദ​ബി ചാ​മ്പ്യ​ന്മാ​രാ​യി. എ​മി​റേ​റ്റ്സ് എ​ഫ്.​സി മു​സ​ഫ റ​ണ്ണേ​ഴ്​​സാ​യി. ഷൂ​ട്ടേ​ഴ്സ് എ​ഫ്.​സി പ​ട​ന്ന​യു​ടെ ഫൈ​സ് മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി.

12 അ​സോ​സി​യേ​ഷ​നു​ക​ൾ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. മ​ല​ബാ​റി​ലെ ഫു​ട്ബാ​ളി​ന്‍റെ ച​രി​ത്ര​വും സ്വാ​ധീ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഐ.​എം. വി​ജ​യ​ൻ, ആ​സി​ഫ് സ​ഹീ​ർ, ക​മാ​ൽ വ​ര​ദൂ​ർ, മു​ഹ്സി​ൻ പെ​രാ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Mambad Friends Football Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.