ഡോ. അൻവർ
സാദത്ത്
Posted On
date_range Updated On
date_range ദുബൈയിൽ മലയാളി ഡോക്ടർ നിര്യാതനായി
ദുബൈ: മലയാളി ഡോക്ടർ ദുബൈയിൽ നിര്യാതനായി. ദുബൈ ആസ്റ്റർ മെഡ്കെയറിൽ എല്ലുരോഗ വിദഗ്ധനായ തൃശൂർ പുലിപ്പറമ്പിൽ വീട്ടിൽ പി.കെ. മുഹമ്മദിന്റെ മകൻ ഡോ. അൻവർ സാദത്ത് (49) ആണ് മരിച്ചത്. രാവിലെ വ്യായാമത്തിനുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഞ്ഞുവീഴുകയുമായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: ജിഷാ ബഷീർ. മക്കൾ: ആഷിർ, മുഹമ്മദ് ഇർഫാൻ അൻവർ, ആയിശ അൻവർ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.