റാസ് അൽ ഖൈമയിൽ മലയാളി നിര്യാതനായി

റാസ് അൽ ഖൈമ: കൊട്ടാരക്കര കോട്ടപ്പുറം സ്വദേശി ജലീല മൻസിലിൽ ഹുസൈൻ മുഹമ്മദ് മസ്താൻ കണ്ണ് (ബാബു-50) ആണ് മരണപ്പെട്ടത്. റാക് ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം.

27 വർഷങ്ങളായി ജുൽഫാർ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സീനിയർ പ്രൊഡക്ഷൻ മാനേജർ അയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജിജി സുൽത്താന. മക്കൾ: ഡോ. നസ്രീൻ സുൽത്താന, വാനിയ സുൽത്താന. ഖബറടക്കം ബുധനാഴ്ച (11/12/2019) കോട്ടപ്പുറം ജുമാ മസ്ജിദിൽ.

Tags:    
News Summary - Malayali died in Ras Al Khaimah -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.