മലയാളം മിഷന് അബൂദബി ചാപ്റ്റര്‍ സംഘടിപ്പിച്ച അധ്യാപകസംഗമത്തില്‍ പങ്കെടുത്ത അധ്യാപകരും സംഘാടകരും
ഡയറക്ടര്‍ മുരുകന് കാട്ടാക്കടയോടൊപ്പം
മലയാളം മിഷന് അബൂദബി അധ്യാപകസംഗമം
അബൂദബി: ഗള്‍ഫില്‍ ഏറ്റവും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന് അബൂദബി ചാപ്റ്ററിനു കീഴില്‍ സംഘടിപ്പിച്ച അധ്യാപകസംഗമം മലയാളം മിഷന് ഡയറക്ടറും കവിയുമായ മുരുകന് കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
വജ്രകാന്തി ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും വിജയികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. യു.എ.ഇ.കോഓഡിനേറ്റര്‍ കെ.എല്‍. ഗോപി, ചാപ്റ്റര്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, കണ്‍വീനര്‍ ബിജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.