മുജീബ് റഹ്മാൻ
Posted On
date_range Updated On
date_range മലപ്പുറം ചന്തക്കുന്ന് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: മലപ്പുറം സ്വദേശി ദുബൈയിൽ നിര്യാതനായി. നിലമ്പൂർ ചന്തക്കുന്ന് ഇറശേരി അബ്ദുല്ലയുടെ മകൻ മുജീബ് റഹ്മാൻ (53) ആണ് മരിച്ചത്. ദുബൈയിലെ അലാം അൽറീഫ് ജനറൽ ട്രേഡിങ് എൽ.എൽ.സിയിൽ പാർട്ണറായിരുന്നു. ഭാര്യ: സി.പി ആരിഫ. മക്കൾ: ഹിഷാം മുജീബ്, ആദിൽ മുജീബ്, നബാൻ മുജീബ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മകൻ ഹിഷാം മുജീബ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.