അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ ന​ട​ന്ന മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ‘മ​ഹി​തം മ​ല​പ്പു​റം’ ഫെ​സ്റ്റ് സീ​സ​ൺ 2ന്‍റെ വി​ഡി​യോ പ്ര​കാ​ശ​നം

‘മ​ഹി​തം മ​ല​പ്പു​റം’ ഫെ​സ്റ്റ് സീ​സ​ൺ 2 അ​ബൂ​ദ​ബി​യി​ൽ

അ​ബൂ​ദ​ബി: മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ‘മ​ഹി​തം മ​ല​പ്പു​റം’ ഫെ​സ്റ്റ് സീ​സ​ൺ 2 ഒ​ക്ടോ​ബ​ർ 25, 26, 27 തീ​യ​തി​ക​ളി​ൽ അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കും. ഫെ​സ്റ്റി​ന്‍റെ വി​ഡി​യോ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ൽ റി​ലീ​സ് ചെ​യ്തു.

2022ൽ ​മ​ഹി​തം മ​ല​പ്പു​റം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫെ​സ്റ്റ് ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ഈ ​വ​ർ​ഷം മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്റ്റ് ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ലാ​ണ് ന​ട​ക്കു​ന്ന​ത്. യോ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ അ​സീ​സ് കാ​ളി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബൂ​ദ​ബി കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ, ഇ​സ്‍ലാ​മി​ക്‌ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ല്ല, സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഷ​റ​ഫ് പൊ​ന്നാ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഹു​സൈ​ൻ, സി.​കെ.​കു​ഞ്ഞി​പ്പ മോ​ങ്ങം, ഷാ​ഹി​ർ പൊ​ന്നാ​നി, ഹ​സ്സ​ൻ അ​രീ​ക്ക​ൻ, സി​റാ​ജ് ആ​ത​വ​നാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ല​പ്പു​റം ഫെ​സ്റ്റി​നെ​ക്കു​റി​ച്ച് ജ​ന​റ​ൽ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് തൃ​പ്ര​ങ്ങോ​ട് വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ വ​റ്റ​ലൂ​ർ, മു​നീ​ർ എ​ട​യൂ​ർ, സാ​ൽ​മി പ​ര​പ്പ​ന​ങ്ങാ​ടി, നാ​സ​ർ വൈ​ല​ത്തൂ​ർ, സ​മീ​ർ പു​റ​ത്തൂ​ർ, ഫൈ​സ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, സൈ​ദ് മു​ഹ​മ്മ​ദ്‌, മു​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ​ലി മ​മ്പാ​ട്, ബീ​രാ​ൻ​കു​ട്ടി ഇ​രി​ങ്ങാ​വൂ​ർ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ​ക്കോ​യ, ഷാ​ഹി​ദ് ചെ​മ്മു​ക്ക​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 'Mahitam Malappuram' fest Season 2 in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.