കുമ്പിടി പ്രവാസി ജമാഅത്ത് യു.എ.ഇ കൂട്ടായ്മ അംഗങ്ങളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി പുറത്തിറക്കുന്ന മാഗസിന്റെ കവർപേജ് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പ്രകാശനം ചെയ്യുന്നു
ദുബൈ: കുമ്പിടി പ്രവാസി ജമാഅത്ത് യു.എ.ഇ കൂട്ടായ്മ അംഗങ്ങളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി മാഗസിൻ പുറത്തിറക്കാൻ തീരുമാനിച്ചു. കവർപേജ് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി നിർവഹിച്ചു. ‘മഗ്രിബ്’ കവിതസമാഹാരം രചയിതാവ് ശിഹാബുദ്ദീൻ ഹുദവിക്ക് കുമ്പിടി പ്രവാസി ജമാഅത്തിന്റെ സ്നേഹോപഹാരം അഷ്റഫ് താമരശ്ശേരി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.