റാസല്‍ഖൈമ: കോഴിക്കോട് മുടവന്തേരി പാലക്കുളങ്ങര താഴെപുതിയോട്ടില്‍ കുഞ്ഞഹമ്മദിന്‍െറ മകന്‍ റമീസ് (28) റാസല്‍ഖ ൈമയില്‍ നിര്യാതനായി. റാക് അല്‍ വഹ ഹൈപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടൻറായിരുന്നു. ഭാര്യ: റിസ്വാന റാക് ഇന്ത്യന്‍ സ്കൂൾ അധ്യാപികയാണ്.
രക്തസമ്മര്‍ദ്ദത്തത്തെുടര്‍ന്ന് വെള്ളിയാഴ്ച്ച റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.
മൃതദേഹം തിങ്കളാഴ്ച്ച രാവിലെ നാട്ടിലത്തെിച്ച് മുടവന്തേരി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. സുബൈദയാണ് മാതാവ്. സഹോദരങ്ങള്‍: നിഷാല്‍ അബ്ദുല്ല, റംഷീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.