യു.​എ.​ഇ കോ​ല​ഞ്ചേ​രി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം

കോ​ല​ഞ്ചേ​രി അ​സോസിയേഷൻ ഓ​ണാ​ഘോ​ഷം

ദുബൈ: യു.എ.ഇ കോലഞ്ചേരി അസോസിയേഷന്‍റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മേരി യൗനാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എൽദോ പോൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു മാർക്കോസ് സ്വാഗതം പറഞ്ഞു.

വിവിധ സംഘടനകളുടെ പ്രതിനിധികളായ ചാൾസ് പോൾ (അക്കാഫ്), ബാബു കക്കാടൻ (വിൽമേക്ക്), ഷിബു കുര്യാക്കോസ് (പേട്രൺ), ഐഡൻ വർഗീസ് (സ്പെക്ക), ജിനീഷ് (മാമ്മലശ്ശേരി അസോസിയേഷൻ) എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ എൽദോ എം. ചാക്കോ നന്ദി പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി. പൂക്കളവും പൂവിളിയും ഓണസദ്യയും ഓണക്കളികളും അരങ്ങേറി.

Tags:    
News Summary - Kolancheri Association Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.