കോവിഡ്; കൊടുങ്ങല്ലൂർ സ്വദേശി അബുദബിയിൽ മരിച്ചു

അബൂദബി: കോവിഡ്​ ബാധിച്ച്​ തൃശൂർ  കൊടുങ്ങല്ലൂർ സ്വദേശി അബുദബിയിൽ നിര്യാതനായി. അബുദബിയിൽ  കർട്ടൻ ഷോപ് ഉടമ  സെയ്ത് മുഹമ്മദ് (78)  ആണ്​ അബൂദബി മഫ്രഖ് ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ മരിച്ചത്​.  

ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിലുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ; സഫിയ. മക്കൾ: നജീബ്, നസീമ, നിഷ, നിജ. 

Tags:    
News Summary - Kodungallur Native Dies at Abu Dhabi -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.