കെ.​എം.​സി.​സി ത​വ​നൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം സം​സ്ഥാ​ന

ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ അ​ക്ബ​ർ രാ​മ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി ത​വ​നൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം

റാ​സ​ൽ​ഖൈ​മ: റാ​ക് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ‘എ​ന്‍റെ മ​ല​പ്പു​റം’ സം​ഘ​ട​ന കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ത​വ​നൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം സം​സ്ഥാ​ന ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ അ​ക്ബ​ർ രാ​മ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ കെ.​വി. സാ​ഹി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​എ​സ്.​എ​ഫ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​സ്​​ലം മ​ണ്ണാ​ർ​ക്കാ​ട്, സം​സ്ഥാ​ന ട്ര​ഷ​റ​ർ അ​സ്ഹ​ർ പെ​രു​മു​ക്ക്, റാ​ഷി​ദ് ത​ങ്ങ​ൾ, വെ​ട്ടം ക​രീം, അ​സീ​സ് കൂ​ട​ല്ലൂ​ർ, നി​സാ​ർ ചെ​റ​വ​ല്ലൂ​ർ, സി​ദ്ദീ​ഖ് ത​ല​ക്ക​ട​ത്തൂ​ർ, മു​സ്ത​ഫ പോ​ട്ടൂ​ർ സം​സാ​രി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ജാ​ഫ​ർ മ​ണ്ണി​ങ്ങ​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഖ​ലീ​ൽ തൃ​പ്ര​ങ്ങോ​ട് ഖി​റാ​അ​ത്ത് നടത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ പു​റ​ത്തൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റ​ഊ​ഫ് തി​രു​ത്തി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Thavanur Mandalam Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-14 04:02 GMT