അബൂദബി കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി മെംബര്‍ഷിപ് വിതരണം പി.എം. മൊയ്തു തിക്കോടിക്ക് നല്‍കി ബഷീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: അബൂദബി കൊയിലാണ്ടി മണ്ഡലം കെ.എം.സി.സിയുടെ 2022ലെ മെംബര്‍ഷിപ്പ് വിതരണം ആരംഭിച്ചു. മുതിര്‍ന്ന കെ.എം.സി.സി നേതാവും അബൂദബിയില്‍ പ്രവാസി ബിസിനസുകാരനുമായ പി.എം. മൊയ്തു തിക്കോടിക്ക് നല്‍കി കെ.എം.സി.സി വൈസ് പ്രസിഡന്‍റ് ബഷീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് അന്‍വര്‍ സാദത്ത്, സെക്രട്ടറി നവാസ് പയ്യോളി, നൗഷാദ് കൊയിലാണ്ടി, റസാഖ് കൊളക്കാട്, നൗഫല്‍, മുഹമ്മദ് ഡാനിഷ് തിക്കോടി, ഷാജഹാന്‍ വെള്ളൂരാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.