റാ​ക് സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന കേ​ര​ള​പ്പി​റ​വി

ആ​ഘോ​ഷ​ത്തി​ല്‍ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഇ​ന്ത്യ​ന്‍

അ​സോ. പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റാ​ക് കേ​ര​ള സ​മാ​ജം കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം

റാ​സ​ല്‍ഖൈ​മ: ക​ലാ കാ​യി​ക സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളൊ​രു​ക്കി റാ​ക് കേ​ര​ള സ​മാ​ജം കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​നം ഇ​ന്ത്യ​ന്‍ അ​സോ. പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി ഗു​രു​വാ​യൂ​ര്‍ സ്വാ​ഗ​ത​വും സ​ജി വെ​ങ്ങോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kerala piravi celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.