കരിക്കാട് മഹല്ല് മീറ്റ് നാളെ

അ​ജ്മാ​ൻ: ക​രി​ക്കാ​ട് മ​ഹ​ല്ല് ക​മ്മി​റ്റി യു.​എ.​ഇ ചാ​പ്റ്റ​റും ക​രു​ണ ക​രി​ക്കാ​ടും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ​സം​ഗ​മം ഞാ​യ​റാ​ഴ്ച അ​ജ്‌​മാ​ൻ ഗ്രീ​ൻ എ​ർ​ത്ത് ഫാ​മി​ൽ ന​ട​ക്കും. അ​ഷ്‌​റ​ഫ്‌ താ​മ​ര​ശ്ശേ​രി, പി.​എം.​എ. ഗ​ഫൂ​ർ, ഡോ. ​ഷ​മീ​ർ സു​ലൈ​മാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കും. യു.​എ.​ഇ​ലെ എ​ല്ലാ ക​രി​ക്കാ​ട് മ​ഹ​ല്ല് നി​വാ​സി​ക​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Karikkad Mahal meet tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.