ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ

ശ​ർ​ഖി​ക്കൊ​പ്പം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ

ഫുജൈറ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം

ഫു​ജൈ​റ: സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ശ​ർ​ഖി ഒ​രു​ക്കി​യ ഇ​ഫ്താ​റി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ പ​​ങ്കെ​ടു​ത്തു.

കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ശ​ർ​ഖി, ഫു​ജൈ​റ വ്യ​വ​സാ​യ സാ​മ്പ​ത്തി​ക വ​കു​പ്പ് ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സാ​ലി​ഹ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ​ശ​ർ​ഖി, ഫു​ജൈ​റ ക​ൾ​ച​ർ ആ​ൻ​ഡ് മീ​ഡി​യ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഡോ. ​റാ​ഷി​ദ് ബി​ൻ ഹ​മ​ദ് അ​ൽ ശ​ർ​ഖി, ശൈ​ഖ് മ​ക്തൂം ഹ​മ​ദ് അ​ൽ ശ​ർ​ഖി, ഫ്രീ ​സോ​ൺ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സെ​യ്ഫ് ബി​ൻ ഹ​മ​ദ് ബി​ൻ സെ​യ്ഫ് അ​ൽ ശ​ർ​ഖി, ശൈ​ഖ്​ എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ്, ഇ-​ഗ​വ​ൺ​മെ​ന്‍റ്​ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്​ മേ​ധാ​വി ബി​ൻ ഹ​മ​ദ് ബി​ൻ സെ​യ്ഫ് അ​ൽ ശ​ർ​ഖി, ശൈ​ഖ്​ അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ബി​ൻ സെ​യ്ഫ് അ​ൽ ശ​ർ​ഖി, ശൈ​ഖ്​ അ​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ സെ​യ്ഫ് അ​ൽ ശ​ർ​ഖി എ​ന്നി​വ​രും വി​രു​ന്നി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Kanthapuram met with the ruler of Fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.