കല്യാൺ ജൂവലേഴ്സ് ഡൽഹി എൻസിആറിൽ ആരംഭിച്ച പുതിയ ഷോറൂമുകൾ കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻഉദ്ഘാടനം ചെയ്യുന്നു. കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ, ബ്രാൻഡ് അംബാസിഡർമാരായ വാമിക്വ ഗാബി, മഞ്ജുവാര്യർ, റിതാഭരി ചക്രവർത്തി, കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ എന്നിവർ സമീപം
കല്യാൺ ജൂവലേഴ്സിെൻറ 150ാമത് ഷോറൂം ഡൽഹി എൻ.സി.ആറിൽ തുടങ്ങി
ദുബൈ: കല്യാൺ ജൂവലേഴ്സ് നോയ്ഡയിലെ ദ േഗ്രറ്റ് ഇന്ത്യ പ്ലേയ്സ് ജി.ഐ.പി മാൾ, ദ്വാരകയിലെ വേഗാസ്മാൾ എന്നിവിടങ്ങളിൽ രണ്ട് പുതിയഷോറൂമുകൾ തുറന്നു.
ഇതോടെ കല്യാൺ ജൂവലേഴ്സ് ഇന്ത്യയിലും മധ്യപൂർവദേശങ്ങളിലുമായി 150 ഷോറൂമുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. കല്യാൺ ജൂവലേഴ്സ്ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പുതിയഷോറൂമുകൾ ഉദ്ഘാടനം ചെയ്തു.
കല്യാൺ ജൂവലേഴ്സ്എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാണിന്‍റെ പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരായ കേരളത്തിൽനിന്നുള്ള മഞ്ജുവാര്യർ, പഞ്ചാബിൽനിന്നുള്ള വാമിക്വഗാബി, വെസ്റ്റ് ബംഗാളിൽനിന്നുള്ള റിതാഭരി ചക്രവർത്തി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.