കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിന്റെ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് ഇഫ്താർ
കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് സൈനുദ്ദീൻ നാട്ടിക, ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, വി.ഡി. മുരളീധരൻ, എൻ.എം. അബ്ദുൽസമദ്, സി.എക്സ്. ആന്റണി, സുബൈർ എടത്തനാട്ടുകര, വി. അഷ്റഫ്, പ്രദീപ്, മുജീബ് കക്കട്ടിൽ, സി.കെ. അബൂബക്കർ, ജിതേഷ്, സമ്പത്ത് കുമാർ, മജീദ് അൽ വഹദ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ സംഘടന പ്രതിനിധികളും സ്ത്രീകളും കുട്ടികളുമടക്കം 300ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.