കല ദുബൈ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range കല ദുബൈ മെഡിക്കൽ ക്യാമ്പ്
ദുബൈ: ബർദുബൈ സാംസ്കാരിക കൂട്ടായ്മയായ കല ദുബൈയും യാസ് മെഡ് മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ-ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു. സി.എം റിയാസ് കുറ്റിപ്പുറം ഉദ്ഘാടനം നിർവഹിച്ചു. അമീർ തലക്കശ്ശേരി അധ്യക്ഷത വഹിച്ചു. ഷെരീഫ് കൂനമൂച്ചി നന്ദി പറഞ്ഞു.
നൂറ്റമ്പതിലേറെ പേർ ക്യാമ്പിൽ ചികിത്സ തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.