ദുബൈ ഹംരിയ എഫ്.സി സംഘടിപ്പിച്ച ഫുട്ബാൾ
ടൂർണമെന്റിൽ ജേതാക്കളായ കാലിക്കറ്റ് സ്ട്രൈക്കേഴ്സ് ടീം
Posted On
date_range Updated On
date_range ഇസ്ഹാഖ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ്: കാലിക്കറ്റ് സ്ട്രൈക്കേഴ്സ് ജേതാക്കൾ
ഷാർജ: ദുബൈ ഹംരിയ എഫ്.സി സംഘടിപ്പിച്ച പതിനെട്ടാമത് ഇസ്ഹാഖ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ അബൂദബി തെക്കെപുറത്തെ പരാജയപ്പെടുത്തി കാലിക്കറ്റ് സ്ൈട്രക്കേഴ്സ് ജേതാക്കളായി. ടൂർണമെന്റിലെ ഏറ്റവും നല്ല ഗോൾ കീപ്പറായി കാലിക്കറ്റ് സ്ട്രിക്കേഴ്സിലെ ജിയാദും ഏറ്റവും നല്ല ഡിഫെൻഡറായി അനീസിനെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.