Posted On
date_range Updated On
date_range ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിക്കും
ഷാർജ: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 40ാമത് രക്തസാക്ഷിത്വ ദിനാചരണം ഇൻകാസ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31ന് വ്യാഴാഴ്ച വിപുലമായ പരിപാടികളോടെ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി രാവിലെ ഒമ്പതിന് പുഷ്പാർച്ചന, തുടർന്ന് ഏകദിന ഉപവാസം, വൈകീട്ട് ആറിന് അനുസ്മരണ സമ്മേളനം എന്നിവ നടക്കും. പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.