ഇൻകാസ് ഷാർജ കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര ഗാന്ധി
രക്തസാക്ഷി ദിനാചരണം
Posted On
date_range Updated On
date_range ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനാചരണം
ഷാർജ: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 40ാം രക്തസാക്ഷി ദിനം ഇൻകാസ് ഷാർജ കമ്മിറ്റി ആഭിമുഖ്യത്തിൽ ആചരിച്ചു. ഏകദിന ഉപവാസം, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. ഇൻകാസ് യു.എ.ഇ മുൻ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ഷാർജ ഇൻകാസ് പ്രസിഡന്റ് കെ.എം. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു.
അഡ്വ.വൈ.എ റഹീം, ടി.എ. രവീന്ദ്രൻ, എസ്.എം. ജാബിർ, രഞ്ജൻ ജേക്കബ്, നവാസ് തേക്കട, റോയ് മാത്യു എന്നിവർ സംസാരിച്ചു. ഇൻകാസിന്റെ കേന്ദ്ര-സംസ്ഥാന ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.