Posted On
date_range Updated On
date_range ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വിന്റര്‍ ക്യാമ്പ് 21 മുതല്‍
അബൂദബി: അഞ്ചു മുതല്‍ 16 വയസ്സു വരെയുള്ള വിദ്യാർഥികള്‍ക്കുവേണ്ടി ഡിസംബര്‍ 21 മുതല്‍ 24 വരെ അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വിന്റര്‍ ക്യാമ്പ് നടക്കും.
ദിവസവും വൈകീട്ട് അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയാണ് ക്യാമ്പ്. ലൈഫ് സ്കില്‍ ട്രെയിനിങ്, വാല്യൂ ബേസ്ഡ് ട്രെയ്നിങ്, എ.ഐ ആന്‍ഡ് റോബോട്ടിക്സ്, ബിഹേവിയറല്‍ ട്രെയിനിങ്, മെമ്മറി ടെക്നിക്, ഹെല്‍ത്ത് ആൻഡ് വെല്‍നസ് അടക്കമുള്ള വിവിധ സെഷനുകളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. രജിസ്ട്രേഷന്, ഗതാഗത സൗകര്യം തുടങ്ങിയ വിവരങ്ങള്‍ക്ക് 02-6424488 നമ്പറില്‍ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.