ഷാർജ: ഇൻകാസ് ഷാർജ കമ്മിറ്റിയുടെ കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ല കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചതായി ഇൻകാസ് ഷാർജ പ്രസിഡന്‍റ് കെ.എം. അബ്ദുൽ മനാഫ് അറിയിച്ചു.
കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ: ശങ്കർ തിരുവണ്ണൂർ (പ്രസിഡന്‍റ്), അരുൺ തോംസൺ ഒഴുകയിൽ (വർക്കിങ് പ്രസിഡന്‍റ്), ഷാജി വടകര (സീനിയർ വൈസ് പ്രസിഡന്‍റ്), അഡ്വ.എൻ.പി. ഷംസുദ്ദീൻ, അഡ്വ. അജിത്ത് കുമാർ, സിബി ജേക്കബ് ചാക്കോ, പുഷ്പജൻ അമ്പലപ്പറമ്പ്, ശനസ് റഷീദ്, ബിന്ദു കക്കോടി, മുഹമ്മദ് ഷഹീൻ (വൈസ്. പ്രസിഡന്‍റുമാർ) ആസിഫ് അലി, സുബിൻ സുരേഷ് കണ്ണഞ്ചേരി (ജന. സെക്രട്ടറി), ഇ.വി. ഷംസുദ്ദീൻ, ശ്രീനിവാസൻ ആയഞ്ചേരി, ഷഫീഖ് പുതുക്കുടി ചേളന്നൂർ, ബ്രിനേഷ് ശിവരാമൻ, ഷിബു ജോസഫ്, ഭാനുപ്രകാശ് പന്തീരാങ്കാവ്, വേണു തൂണേരി, ഷെജാസ് കൊതയോത്ത്, അഖിൽ മോഹൻ പേരാമ്പ്ര, ബഹറുൽ സംഹാർ, റാസിഖ് വേളം, സുരേന്ദ്രൻ ശാന്തിനഗർ (സെക്രട്ടറിമാർ), കമാൽ കൊടിയത്തൂർ (ട്രഷ.), ഹരീന്ദ്രൻ അരിക്കുളം (ജോ. ട്രഷ.).
കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹികൾ: ഫാസിൽ മങ്ങാട് (പ്രസിഡന്‍റ്), ജഗദീഷ് പഴശ്ശി (വർക്കിങ് പ്രസിഡന്‍റ്), രതീഷ്, മധു കണ്ണൂർ, ദിവ്യ പി. നമ്പ്യാർ, നിഖിൽ കുമാർ, രാജീവ്, മൊയ്‌തു ഇരിട്ടി (വൈസ് പ്രസി.) ഷാനിഫ്, ബിജുരാജ് ( ജന.സെക്ര.), ഫാറൂഖ്, ശിവദാസ് നമ്പ്യാർ, മധു, അഫ്സൽ, എ.പി. ഫസൽ (സെക്രട്ടറിമാർ), ഷാനവാസ് (ട്രഷ.), മുജീബ് കതിരാസ് (ജോ. ട്രഷ.).
പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ:അൻവർ സാദത്ത് (പ്രസിഡന്‍റ്), വിനോദ് (വർക്കിങ് പ്രസി.), ഹസ്സൻ, ഹാരിസ് (വൈസ് പ്രസി.), സതീഷ്, നിസാർ (ജന.സെക്ര.), യൂസുഫ് (സെക്രട്ടറി), ഇർഷാദ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.